ഹിദായത്തുൽ ഇസ്ലാം എംഎൽ പി സ്കൂൾ, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയുണ്ടത്ര കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു
കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ് ഇനിയാര് ഇനിയാര് മുൻപന്തിയിൽ എന്നു രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ് കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണാ നീയിത്രയും ഭീകരനോ
ആണവ ആയുദ്ധത്തോപ്പുകൾ പോലും നിൻ ആനന്ദനൃത്തത്തിൽ കളിപ്പാവയോ

നജ ഫാത്തിമ
5 -std ഹിദായത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ പൊയ്ത്തുംകടവ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത