സഹായം Reading Problems? Click here


സ്പെഷ്യൽ പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങൾ...അതിന്റെ ഫലമായി സ്കൂളുകളിൽ ഉണ്ടാകുന്ന നല്ല മാറ്റങ്ങൾ,മികവുകൾ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാൾ രക്ഷകർത്താക്കൾക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന വിഡിയോ പ്രദർശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദർ പി റ്റി എ പ്രസിഡന്റ് ,ശ്രീലത എന്നിവർ സംസാരിച്ചു.

"https://schoolwiki.in/index.php?title=സ്പെഷ്യൽ_പി_റ്റി_എ&oldid=685299" എന്ന താളിൽനിന്നു ശേഖരിച്ചത്