സ്കൂളുകളിലെ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സാമൂഹികസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുകയാണ് സ്കൂളിലെ സ്കൗട്ട്&ഗെെഡ് വിദ്യാർത്ഥികൾ ചെയ്യുന്നത്.