Login (English) Help
കൈകൾ രണ്ടും കഴുകേണം മാസ്ക് ധരിച്ച് പോകേണം കറങ്ങി നടക്കാൻ പോകേണ്ട നമ്മൾ നമ്മെ സൂക്ഷിക്കാം ജാഗ്രതയോടെ കഴിഞ്ഞീടാം നാടിന് നന്മ നൽകീടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത