സൈനിക് എൽ പി എസ്./അക്ഷരവൃക്ഷം/കൊറോണച്ചേട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണച്ചേട്ടൻ


 കൊറോണച്ചേട്ടാ ഓടിക്കോ
ഞങ്ങടെ നാട്ടീ ന്നോടിക്കോ
സോപ്പും കൊണ്ടു വരുന്നുണ്ടേ
വാലും പൊക്കി ഓടിക്കോ
ഞങ്ങളെ പിടിക്കാൻ പറ്റൂല

രോഹിണി
1 എ സൈനിക് എൽ പി എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത