സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റിടാം.....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അകറ്റിടാം.....

കൊറോണയെന്ന വിപത്തിനെ അകറ്റിടാം നാം ഒറ്റകെട്ടായി.....

സാമൂഹ്യ അകലം പാലിച്ചീടാം യാത്രകൾ ഒഴിവാക്കീടാം.....

പുറത്തുപോയീ വന്നാലുടനെ കൈകൾ വൃത്തിയായി കഴുകീടാം....

നമുക്ക് മാസ്‌ക്കുകൾ ധരിച്ചീടാം...

ലോകനന്മക്കായി നമുക്ക് ഒന്നിച്ചൊന്നായി ചേർന്നീടാം...

കൈലാസ് എം അനീഷ്
2 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത