സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

കോറോണയുണ്ടത്ര
കൊറോണായിപ്പോൾ
കൊടും ഭീകര നാം
അവനൊരു ക്രമീകീടം
 അഖിലാണ്ഡ ലോകവും
 വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടർന്നു
കാട്ടുതീ യായി..

Ann Mariya Jayan
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത