സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/വർണ്ണ പൂമ്പാറ്റ,

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണ പൂമ്പാറ്റ,

 പൂമ്പാറ്റ പൂമ്പാറ്റ
 പൂക്കൾ തോറും പൂമ്പാറ്റ,
 പൂമ്പാറ്റ പൂമ്പാറ്റ
 പാറി നടക്കണ പൂമ്പാറ്റ.
 പൂമ്പാറ്റ പൂമ്പാറ്റ
തേൻ കുടിക്കുന്ന പൂമ്പാറ്റ,
 പൂമ്പാറ്റ പൂമ്പാറ്റ
സുന്ദര വർണ്ണ പൂമ്പാറ്റ.
 

Anugrah Sabu
2 B സേക്രഡ് ‍‍ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത