Login (English) Help
അകലം പാലിക്കേണം നമ്മൾ അകലം പാലിക്കേണം കൊറോണ എന്നൊരു ഭീകരനെ തുരത്തിടേണം നമ്മൾ വൃത്തിയായി കൈ കഴുകേണം വീടിനുള്ളിൽ കഴിയേണം വേണ്ട വേണ്ട യാത്രകൾ വേണ്ട കൂട്ടം കൂടി ഇരിക്കേണ്ട ഔഷധമില്ലെന്നറിയുക നമ്മൾ പ്രതിരോധിക്കുക കൊറോണയെ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത