സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്.ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക , പരിസ്ഥിതി പ്രദേശങ്ങളുടെ സന്ദർശനം തുടങ്ങിയവ പ്രധാന പരിപാടികളാണ്.സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായ ശ്രീ ബോണി മാത്യു നേതൃത്വം നൽകുന്നു.