സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി.

1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.