സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധനത്തിന്റെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   പ്രതിരോധനത്തിന്റെ ദിനങ്ങൾ  

ലോകമേ, മനുഷ്യർക്ക് പരീക്ഷണ കാലമോ

ഒരു പേമാരിയായി, മഹാ മാരിയായി,

വൈറസായി, നീ ഭൂമിയിലെത്തി,

എണ്ണമില്ലാതെ ജീവനെടുക്കുന്ന നിന്നെ

പറയുന്നു നമ്മൾ കൊറോണയെന്ന്.

ഒന്നിച്ചു നിന്നാൽ പ്രതിരോധിക്കാം ഈ മഹാ മാരിയെ

തുടച്ചു നീക്കാം ഈ മഹാ വിപത്തിനെ,

പരിസരം ശുചീകരിക്കാം നമ്മുക്ക് വ്യക്തി ശുചിത്വം പാലിക്കാം, മുഖാവരണം ധരിക്കാം, അകലം പാലിക്കാം, നമ്മുക്കൊന്നിച്ചു പ്രതിരോധിക്കാം ജാതി മതഭേദമില്ലാതെ

ശുചിത്വം തൻ നാളുകളിലേക്ക് ഒരു യാത്ര പോകാം............


റഷാ ഫാത്തിമ
6 C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത