സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നാം തോൽപ്പിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
 നാം തോൽപ്പിക്കും    

കൊറോണ എന്നൊരു വ്യാധി പടർന്നു
നമ്മുടെ കൊച്ചു കേരളത്തിൽ
ചെറുത്തു നിർത്തീ കേരളം
തോൽപ്പിക്കുന്നൂ വ്യാധിയെ

സോപ്പിട്ടു കൈകൾ കഴുകീടുന്നൂ...
ഇടയ്ക്കിടയ്ക്ക് നമ്മളും..
സാനിടൈസർ ഉപയോഗം
കൂടീടുന്നു കേരളത്തിൽ.

മാസ്കുകൾ,മാസ്കുകൾ സർവത്ര
മാസ്കുപയോഗം കൂടുന്നു.
നല്ല ശീലങ്ങൾ മാനുഷർ
പടി പടിയായി പഠിക്കുന്നു

പ്രണമിക്കുന്നൂ, പ്രണമിക്കുന്നൂ
ആരോഗ്യ പ്രവർത്തകരേ
പ്രണമിക്കുന്നു പ്രണമിക്കുന്നൂ
ആരോഗ്യ പ്രവർത്തകരേ

തോൽപ്പിക്കും വ്യാധിയേ
ദൈവത്തിന്റെ സ്വന്തം നാട്
തോൽപ്പിക്കും വ്യാധിയേ
ദൈവത്തിന്റെ സ്വന്തം നാട് .

സ്വയരഞ്ജ് എ.ആർ.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത