കൊറോണ എന്ന മഹാമാരി
ഭയാനകമാകുന്നു യെൻ കരങ്ങളിൽ
നീ വലിഞ്ഞു മുറുകുന്നു
നീ ഒരു ഘോരയുദ്ധം നടത്തുന്നു
ഞങ്ങളുടെ ആത്മനൊമ്പരം നീ അറിയുന്നുവോ....
ജനങ്ങളിവിടെ ജാതിമതതാണ്ഡവ മില്ലാതെ തന്നെ കുടികൊള്ളുന്നു
കഴിഞ്ഞ് കാ ല മൊന്നു തിരഞ്ഞു
നോക്കിയാൽ കാലന്റെ വിളിയായ്
നിപ്പയും പ്രളയവും നിൽക്കുന്നു .
പക പോകാത്ത കൊറോണ
എന്ന് കോവിഡ് എന്നാലും
നീയാണ് കൊറോണ വൃത്തി ശൂന്യം
ജന്മ ജന്മാന്തരം തോറും
ജനങ്ങൾക്ക് മോദ മേകാൻ
കഴിയുമോ ഈ ജന്മം.