സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അവൻ അതി ശക്തനാണ്

Schoolwiki സംരംഭത്തിൽ നിന്ന്
 Covid 19...അവൻ അതി ശക്തനാണ്    
  • മദ്യ നിരോധനം നടപ്പാക്കി
  • വിവാഹം ലളിതമായും നടത്താമെന്നും പഠിപ്പിച്ചു
  • 80% ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നു എന്ന് തെളിയിച്ചു
  • വായു മലിനീകരം ഇല്ലാതാക്കി
  • മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രം ആയാലും സംസ്കാരം നടത്താമെന്ന് തെളിയിച്ചു
  • ആളുകളുടെ യാത്രകൾ മിക്കതും വെറുതെ ആയിരുന്നു എന്ന് തെളിയിച്ചു
  • കുട്ടികൾക്ക് ജങ്ക് ഫുഡ് കൊടുത്തില്ല യെങ്കിലും ജീവിക്കും എന്ന് തെളിയിച്ചു
  • വീട്ടിലെ ഭക്ഷണം രുചികരം ആണന്നു പഠിപ്പിച്ചു
  • വിട്ടിൽ ഉള്ളവർ തമ്മിൽ പരിചയപെട്ടു
  • വീടും പരിസരവും വൃത്തി യാക്കി
  • ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി
  • ......................
അമൻ മുഹമ്മദ്‌
9 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം