സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം
അതിജീവിക്കും നമ്മൾ
ഈ മഹാമാരിയെ
പൊരുതും നമ്മൾ
കൊറോണയ്ക്കെതിരായി
പടവെട്ടും നമ്മൾ
ശാന്തിക്കായി
ജയിച്ചിടും നമ്മൾ
ഒറ്റക്കെട്ടായി
 

Nandan.S
5 N സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത