സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ' കിരിടഠ ധരിച്ച് മഹാമാരി ...

Schoolwiki സംരംഭത്തിൽ നിന്ന്
കിരിടഠ ധരിച്ച് മഹാമാരി ...      


നാഠ ഒന്നിച്ചു പൊരുതുവിന് ജനങ്ങളെ..
ലോകത്തോ പിടിച്ച് കുലുക്കിയ മഹാമാരിയ..
നിന്നെ ഞാങളെ തോൽപ്പിക്കുഠ...
നിന്നെ ഞാങളെ തോൽപ്പിക്കുഠ..
    കിരിടഠ കിരിടഠ ധരിച്ച് ശിരസുയര്തിയ
മഹാമാരി യോ ...നിന്നെ ഞാങ ളെ
തോൽപ്പിക്കുഠ...
    പരിസ്ഥിതി ജനങ്ങളെ ...
ഒരിമിചു ശുചിയാകുവിൻ..
മഹാമാരിയേ തോൽപ്പിക്കുവിന്
നാഠ ചെയ്യേണ്ടവ നാഠ ചെയ്യുവിൻ ..
മനുഷ്യ ജനങ്ങളെ..
  ചങ്ങല തകർക്കുവിൻ മനുഷ്യരേ..
കടമകൾ ചെയ്യുവിൻ മനുഷ്യരെ...
കൈകൾ കഴുകുവിൻ മനുഷ്യരേ...
മാസ്ക് ധരിക്കുവിൻ മനുഷ്യരേ..
വീട്ടിലിരിക്കുവിൻ മനുഷ്യരേ...
    കൊറോണയുടെ കിരിടഠ തകർക്കുവിൻ
ആരോഗ്യ പ്രവർത്തകർക്ക് കിരിടഠ ധരിപ്പിക്കാൻ ഒറ്റകെടായി
നിൽക്കും മനുഷ്യരേ
മനസ്സുകൾ തമ്മിലുള്ള
ബന്ധം നിലനിർത്താൻ
ജനങ്ങളെ
ഒറ്റക്കെട്ടായി കൊറോണയേ വധിക്കാം
ലോകം ജയാളിയാകഠേ
ശുചിയാക്കുവിൻ... നിങ്ങളെ തന്നെ......

Athira B S
8 A 1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത