ഒരു തുള്ളി ജലത്തിനായി മോഹിക്കുന്ന മൺകട്ടയാണ് ഞാൻ. കൊതിക്കുന്ന നിർജീവ ജലത്തിനായി വിണ്ടുകീറിയ പാടങ്ങൾ. പൊൻ പുലരിക്കയി ഞാൻ കാത്തിരിക്കുന്നു. ഒരു തുള്ളിയായി എന്നിൽ പതിക്കുവാൻ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത