സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ഭുതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭുതം

പുറത്തിറങ്ങേണ്ട കൂട്ടുകാരെ
കൂട്ടം കൂടേണ്ട കൂട്ടുകാരെ
ഇറങ്ങിയാലോ മുഖംമൂടി
തൊട്ടാലോ സാനിറ്റൈസർ
ആൾകൂട്ടം പോയ്മറഞ്ഞു
ആഘോഷങ്ങൾക്ക് വിട
ശാരീരിക അകലം പാലിക്കുക
സാമൂഹിക ഒരുമ കൈവരിക്കൂ
ഇല്ലാതാക്കുക കൊറോണയെ

നിത്യ. എൻ
3B സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത