സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ് സാമൂഹ്യ ശാസ്ത്രത്തിലുള്ള കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രീമതി സോണിയയുടെ നേതൃത്വത്തിൽ 285 കുട്ടികൾ അംഗങ്ങളായി സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.

  • സാമൂഹ്യ ശാസ്ത്ര മേള

സ്‌കൂൾ തലത്തിൽ നടത്തിയ സാമൂഹ്യ ശാസ്ത്ര മേളയിലെ വിജയികൾ

    • സ്റ്റിൽ മോഡൽ - വേണിക വിനോദ് & നിവേദ്യ രഞ്ജിത്ത്
    • വർക്കിങ്ങ് മോഡൽ - സനുപ്രിയ ഇ എസ് & വിഷ്‌ണുമായ എം
  • സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഭാഗമായി മനുഷ്യാവകാശ വിദ്യാഭ്യാസ ക്ലബ് ഹെഡ്മിസ്ട്രസ്സ് സി. ലിസ ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ ഫിലാറ്റിക് ക്ലബിന്റെ ഉദ്ഘാടനവും നടത്തുകയുണ്ടായി.