സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Imag3843.jpg
പാസ്കൽ നിയമം

സയൻസ് വിഷയങ്ങളിൽ ആഭിമുഖ്യം വളർത്തുന്നതിനും, സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സ്കൂളിൽ സയൻസ് ക്ലബ് രൂപീകരിച്ചു. ശാസ്ത്ര തത്വങ്ങളെ ആസ്പദമാക്കി വിവിധ ഉപകരണങ്ങൾ നിർമ്മിക്കുക, പ്രദർശനം സംഘടിപ്പിക്കുക, സെമിനാറുകൾ, ക്വിസ് എന്നിയയിൽ പങ്കെടുക്കുക എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.