സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അമ്മ തൻ മാനസം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ തൻ മാനസം



മനസ്സുനിറയെ സ്നേഹിച്ചും
മനസ്സിലെന്നും ദുഃഖം നിറച്ചും
സന്തോഷത്തോടെ വളർത്തി
എന്നെ എൻ അമ്മ

എന്നുമെന്നെ പുകഴ്ത്തി യു o
മോഹിച്ചിരുന്നതൻ സ്വപ്നവും
നടക്കുവാനേറെ ആഗ്രഹിച്ചു കൊണ്ടെൻ
അമ്മയിതാ ദൂരം ..----

ഇപ്പോഴെൻ മാനസം നീറുന്നു
സ്വപ്നത്തിൽ മാത്രം നിറഞ്ഞ്
നിൽക്കുന്നിപ്പോഴെന്നമ്മ
എന്നെ വിട്ടകന്ന് പോയിരിക്കുന്നു.

ത്യാഗത്തിൻദീപ്ത ശിലയും
സർവ്വത്തിൻ പുണ്യതയുo
വീട്ടിൽ വിളക്കും സർവ്വവും
മുഴുവനായ് നിറയുന്നെൻ അമ്മ
 

അക്ഷയ എസ്സ്. ബിജു
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത