സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ


ഉയരങ്ങൾ കീഴടക്കുവാൻ
ഉയിർത്തെഴുന്നേൽക്കുവാൻ
മുന്നോട്ടു മുന്നോട്ടു മുന്നേറുവാൻ
ഈ ലോകത്ത് മനുഷ്യൻ
ഒരു മരുന്ന് മാത്രം....
പ്രതീക്ഷ...

ഏത് വലിയ മഴയിലും
ഏതു വലിയ പുഴയിലും ഏതു വലിയ കാറ്റിലും
നാം മുന്നേറിയോ...
അത് പ്രതീക്ഷ എന്ന മന്ത്രം ചൊല്ലിയാണ്...

തുടരും ആ മന്ത്രം ചൊല്ലി
ഉയർക്കും ഏതു കോവിഡിലും......

 

കിങ്സ്റ്റൻ
9 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത