സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം



 അണിചേരാം മുന്നേറിടാ
 പുതിയ ഒരു മാറ്റത്തിനായി
 കൊറോണ എന്നൊരു മഹാമാരിയെ
 പിടിച്ചെടുക്കാം ആ ശുദ്ധമായി ജയിച്ച എടുക്കാം

 തൊഴുകയ്യോടെ സ്വീകരിക്കാം
 ചെറുപുഞ്ചിരിയോടെ നിറം ആക്കാം
 കൈകൾ തമ്മിൽ കോർത്തുഇടാതെ
 അടുപ്പം ആകാം ഇത്തിരി അകലത്തിൽ

 കൈകൾ കഴുകാം ശുദ്ധമായി
 കാത്തിരിക്കാം കുടുംബത്തെ
 ഒത്തിരി ക്കാം വീടുകളിൽ
 സ്വർഗം ആകും വീടിനെ എന്നും


 

ഗോവിന്ദ്
9 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത