സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

ഭാഷാവളർച്ചക്കു സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് വിദ്യാരംഗം സംഘടനയുടേത് .മലയാളം അധ്യാപകരായ മേരി, ഉഷേട്ടാ,ഈഡിത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംഘടനയുടെ പ്രവർത്തങ്ങൾ നടക്കുന്നത് .ജൂൺ 5 ലെ വായനാവാരാചരണം വളരെ വിപുലമായിത്തന്നെ ഈ വിദ്യാലയത്തിൽ നടത്തി .കുട്ടികളുടെ കലാപ്രകടനങ്ങളും മത്സരങ്ങളും ഉണ്ടായിരുന്നു എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ ഈ പരിപാടികൾ വളരെ താല്പര്യത്തോടെ ആസ്വദിക്കുകയും ചെയ്തു.വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ വിദ്യാലയത്തിൽ സജീവമായ പ്രവർത്തിക്കുന്നു.സബ്ജില്ലാ ശിൽപ്പശാലയിൽ വിവിധ ഇനങ്ങളിൽ പതിനജോളം കുട്ടികൾ പങ്കെടുത്തു. കവിതാരചന, പദ്യംചൊല്ലൽ ,ചിത്രരചന തുടങ്ങിയ ഇനങ്ങളിൽ അംഗീകാരം ലഭിക്കുകയുണ്ടായി.കൂടാതെ ദിനാചരണങ്ങളും മലയാള ഭാഷയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും നടത്തിവരുന്നു.

ചിത്രങ്ങൾ