സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഗൈഡിങ്
(സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഗൈഡിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സേവനസന്നദ്ധതയും ദേശസ്നേഹികളും വർണ്ണ വർഗ്ഗ ജാതി മത ങ്ങൾക്ക് അതീതമായി മാനവികത ഉൾക്കൊള്ളാനും ഉത്തമ പൗരന്മാരായി വളരാൻ സജ്ജമാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ശ്രീമതി സജിത, ശ്രീമതി മേരി സാൻസി എന്നിവരുടെ നേതൃത്വത്തിൽ ഡൈനിങ് മൂന്ന് യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു