സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടി. വി. കണ്ടിരിക്ക‌ുമ്പോൾ
അച്‍ഛൻ ഉറക്കം ത‍ൂങ്ങാറ‌ുണ്ടെന്ന‍ും.....
അപ്പോൾ അമ്മ വിളിച്ച‍ുണർത്തി
ച‍ൂട‌ു ചായ കൊട‌ുക്ക‌ുമെന്ന‌ും.......
ഉച്ച ഊണ‌ു കഴിഞ്ഞ്
രണ്ട‌ു പേര‌ും ഒന്ന‌ു മയങ്ങ‌ുമെന്ന‌ും …..
പറമ്പിൽ
തൊട്ടാവാടി പ‍ൂക്കള‌ുണ്ടെന്ന‌ും........
വൈക‌ുന്നേരം
മ‌ുറ്റത്തെ മാവിൻ തണൽ
വരാന്തയിലെ കസേരയോട്
ക‌ുശലം പറയാൻ വര‌ുമെന്ന‌ും......
അഞ്ച‌ുമണിയ‌ുടെ വെയിൽ
ഊണ‌ുമേശപ്പ‌ുറത്ത‌്
വിരിയിട‌ുമെന്ന‌ും.......
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്......

അഞ്ചിത ബി. എസ്
8 E സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത