സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
മുൻകരുതൽ

കൈകൾ രണ്ടും കഴുകേണം
യാത്രയിൽ മാസ്ക് ധരിക്കേണം
മൂന്നടി അകലം പാലിക്കേണം
ധാരാളം വെള്ളം കുടിക്കേണം
പോഷകാഹാരം കഴിക്കേണം
കരുതലോടെ നീങ്ങേണം
കരുതലില്ലേൽ ആപത്ത്

ടാനിയ
3A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം