സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ഭയന്നിടാതെ പൊരുതാം

ഭയന്നിടാതെ പൊരുതാം

ഭയന്നിടാതെ പൊരുതാം
കൊറോണയെ തുര ത്താം
ഇടക്കിടെ കൈ കഴുകാം
ചുമക്കുബോഴും തുമ്മുബോഴും തൂവാല വച്ചു മറയ്കുകയും ചെയ്യാം
പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കാം
ലോക്ക് ഡൌൺ കാലങ്ങളിൽ സുരക്ഷിതരായി വീട്ടിൽ ഇരിക്കാം
ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടീ ലോക വ്യഥയോട് ചേരുന്നു നാമേ
വരും
ഭയമല്ല കരുതലാനടി യുറച്ചാൽ നാളെ അതിജീവനത്തിൽ കഥ പറയാം

എമിൽ മരിയ ജോസഫ്
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത