സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കോവിട് 19 എന്ന മഹാമാരി
കോവിട് 19 എന്ന മഹാമാരി
2020 ഒരു മഹാമാരിയാണ് കോവിട് 19 എന്ന പേരുള്ള വൈറസ് കാർമേഘങ്ങൾ സൂര്യനെ മറയ്ക്കുന്നപോലെയാണ് ഈ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്നത് ഇത് ഒരു കൊടുംകാറ്റായ് ആഞ്ഞുവീശുകയാണ് ലോകത്തെല്ലായിടത്തും.ഉള്ളതിന്റെ ബാലമറിയാത്തവരാണ് ഇല്ലാത്തതിന്റെ മഹിമതേടുന്നത്. എല്ലാവർക്കും ഓരോ നിയോഗമുണ്ടാകും അത് പൂർത്തിയാക്കാനുള്ള ശേഷിയും അവരിലുണ്ടാകും.ഈ വൈറസിനെ പോരാടാനും പ്രധിരോധിക്കാനുമുള്ള പോരാട്ടമാണ് നമ്മുടെ ഗവണ്മെന്റ്ഉം ആതുരസേവനം ചെയ്യുന്നവനും സാമൂഹിക പ്രവർത്തകരും ആരോഗ്യപ്രവർത്തകരും പോലീസുകാർ മറ്റ് ഇതിനെ പ്രധിരോധിക്കുന്നവരും അവരുടെ ധൗഥ്യങ്ങൾ ഒരു ഇച്ഛാശക്തിയും കൂടാതെ ചെയ്തു തീർക്കുന്നു. അവരുടെ ധൗഥ്യങ്ങളെ പരിപോഷിപ്പിക്കുന്നതിനു പകരം അവരവരുടെ മികവുകളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരെയെല്ലാം ആരുമില്ലാതെ അവസാനിക്കും. അവരവരുടെ കർത്തവ്യങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നവർക്കാണ് ആത്മ സംതൃപ്തിയും അഭിമാനവുമുണ്ടാവുക.സ്ഥിരതയോ ക്ഷമയോ ഇല്ലാതെ പറന്നു നടക്കുന്നവർക്ക് ഒരു മരക്കൊമ്പിലും കൊടുകൂട്ടാനാവില്ല.ഇന്ന് ലോകത്തു നടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിൽ പലതും കൃത്രിമമായിരിക്കും. അലഞ്ഞുതിരിഞ്ഞു അർത്ഥമില്ലാതെ ചിലവഴിക്കുന്ന സമയംമാത്രം മതി ഈ കൊറോണ വൈറസിനെ ചെറുത്ത് നിൽക്കുവാനും മറ്റുള്ളവരെ സഹായിക്കാനും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം