സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നമുക്കൊരുമിചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കൊരുമിചു പോരാടാം


നമുക്കൊരുമിചു പോരാടാം

 വാ കൂട്ടരേ വരു കൂട്ടരേ
 നമുക്കൊന്നായ് പൊരുതിടാം
സോപ്പ് കൂട്ടി കൈ കഴുകിടാം
വായും മൂക്കും മറച്ചിടാം
അകന്നു നിൽക്കാം വീട്ടിലിരിക്കാം
തുരത്തിടാം കൊറോണയെ
രോഗം പകരാതെ നാം
സാമൂഹ്യ അകലം പാലിക്കാം
ഒരുമയോടെ കരുതലോടെ
കൊറോണയെ അകറ്റിടാം

 

ആദിനാഥ്. പി
2 സെൻട്രൽ പുത്തൂർ. എൽ .പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത