സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ .നിങ്ങക്കൊക്കെ എന്നെ പേടിയാണ്. എന്ന് എനിക്ക് നന്നായി അറിയാം .ഞാൻ കാരണം ഒരുപാട് ജനങ്ങൾ മരണത്തിനു കീഴടങ്ങി . ഒരുപാട് ആളുകൾ നിരീക്ഷണത്തിലുമാണ്. പക്ഷെ നിങ്ങൾ എന്തിനാണ് എന്നെ പേടിക്കുന്നത് ?ഞാൻ നിരപരാധിയാണ് മനുഷ്യരായ നിങ്ങളെയാണ് പേടിക്കേണ്ടത് .നിങ്ങൾ മനുഷ്യർ കാരണമാണ് ഈ ലോകം മുഴുവൻ അനുഭവിക്കുന്നത് .ഇനിയെങ്കിലും നല്ല വൃത്തിയുള്ള ജീവിത രീതി തിരഞ്ഞെടുക്കൂ .
|