സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൈ കോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കോർക്കാം


  ഭൂമി വാഴും മനുഷ്യരെല്ലാം
  രാജ്യമായും മതമായും ഏവരും ശത്രുവായ്
  കൊറോണ നാളിലെങ്കിലും നാം
   മനസ്സു കൊണ്ട് ഒന്നാകാം
  കൊറോണയെ തുരത്തിടാം
  സ്വർഗ്ഗ ഭൂമിയാക്കി മാറ്റിടാം
 

ഋതുവർണ
നാലാം തരം സെൻട്രൽ പുത്തൂർ. എൽ .പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത