സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ലോകം മ‍ുഴ‍ുവൻ സ‍ുഖം പകരാനായ്
സോദരരേ നിങ്ങൾ വീട്ടിലിരിക്ക‍ൂ
മര‍ുന്ന് കണ്ട‍ുപിടിക്ക‍ുംവരേ
പ്രതിരോധം തന്നെ മര‍ുന്ന്
ലോകം മ‍ു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഴ‍ുവൻ സുഖം പകരാനായ്
ഒത്തൊര‍ുമിക്കാം കൈകോർക്കാം
കഴുകാം കൈകൾ ധരിക്കാം മുഖപടം
അകലം പാലിച്ച് ഭവനത്തിലായിരിക്കാം
കണ്ണ‍ു ചിമ്മാതെ നമ്മളെ കാക്ക‍ും
ആരോഗ്യപാലകരെ നമിക്കാം
നേരിട‍ും നമ്മളീ മഹാമാരിയേ
ജാഗ്രതയോടെ പടപൊര‍ുതാം


 

അശ്വന്ത് ടി.വി.
4 സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്ക‍ൂൾ വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത