സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ കൊറോണ കൊറോണ
എങ്ങ‍ും പടര‍ുന്ന കൊറോണ
ഭ‍ീതി പരത്ത‍ുന്ന കൊറോണ
സർവവ്യാപി കൊറോണ
കൊറോണയെന്ന മഹാമാരിയെ
ത‍ുരത്ത‍ും നമ്മൾ ഒന്നായി
അകലെ നിന്ന‍ും കൈകഴുകി
നിർവീര്യമാക്കാം കൊറോണയെ

 

ഏരോൺ ഫ്രാൻസിസ്
2എ സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്ക‍ൂൾ വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത