സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/സ്നേഹച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സഹായ സഹകരണ മനോഭാവം വളർത്തിയെടുക്കക എന്ന ലക്ഷ്യം വെച്ച് ബുധനാഴ്ച തോറും കുട്ടികളിൽ നിന്നും ഫണ്ട് ശേഖരണം നടത്തി സ്കൂളിലെതന്നെ അർഹരായ വിദ്യാർത്ഥിനികൾക്ക് ധനസഹായം നല്കുന്നു. ധനസഹായത്തിന് അർഹരായവരെ സ്കൂൽ അദ്ധ്യാപകരുടെയും പി.റ്റി.എയുടെയും സഹായത്തോടെ കണ്ടെത്തുന്നു.