സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിവിരുദ്ധ റാലി
  • 3 യൂണിറ്റുകളിലായി 96 കുട്ടികൾ സ്കൗട്ട് & ഗൈഡ്സിൽ അംഗങ്ങളാണ്.
  • സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വിവിധ ദിനാചരണങ്ങളിലും സജീവമായി നേതൃത്വം നൽകിവരുന്നു.
  • എല്ലാ വർഷവും രാജ്യപുരസ്കാർ , രാഷ്ടപതി അവാർഡുകൾ കരസ്ഥമാക്കുന്നു.