സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

വ്യക്തിശുചിത്വം ശീലിക്കാം
മുഖം മറയ്ക്കാം മാസ്‍കുകളാൽ
സാമൂഹ്യ അകലം പാലിക്കാം
കൊറോണയെ തകർത്തിടാം

ഒന്നായ് ഒറ്റക്കെട്ടായ്
പോരാടീടാം എന്നാളും
വിജയിച്ചു നമ്മൾ നേടീടും
ജീവിതവിജയം എന്നെന്നും

നല്ല ഭക്ഷണം ശീലിക്കാം
കൈകൾ കഴുകി അകറ്റീടാം
പ്രതിരോധിക്കാം ജീവിക്കാം
തോല്പിക്കാമീ രോഗത്തെ

ഷെറിൻ രഞ്ജൻ
V C സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്,കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത