സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

 ഇലപൊഴിഞ്ഞ ചില്ലകളിൽ നിന്നു
വീണ്ടുമെന്നിൽ തളിരിലകളൾ മൂടുമോ ?
മന്ദസ്മിതം തുകി
ഉൗഴ്നിറങ്ങി മഞ്ഞുതുള്ളിയെ വാരി പുണരാൻ
മോഹമെന്നിൽ ബാക്കി നിൽക്കെ
നിശ്ചലമായി തീർന്ന എനിക്കായി
പുലരികൾ വിണ്ടും വന്നു അണയുമോ?

അനന്തു എസ്
8 C സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത