സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ് --19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

 
ഒറ്റ മനസ്സായി നമുക്കേറ്റെടുത്തിടാം...
സഹജീവിയോടുള്ള കടമയായി കരുതിടാം...
നാട്ടിൽ ഇറങ്ങേണ്ട, നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ.
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം


                      
 


അഭിനവ് എ. ആർ.
8 B സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത