സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സിനിമ മേഖലയിൽ താല്പര്യം ഉള്ള കുട്ടികൾക്കായി ഒരു ഫിലിം ക്ലബ്ബ്‌ 2022 മുതൽ ഈ സ്കൂളിൽ നിലവിൽ വന്നു. അധ്യാപകനായ ശ്രീ. റോബിൻ രാജു ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു.എല്ലാ മാസങ്ങളിലും ലോകോത്തര ക്ലാസിക് സിനിമകൾ, ഷോർട് ഫിലിമുകൾ എന്നിവയുടെ പ്രദർശനം, അവലോകന ചർച്ചകൾ എന്നിവ ഈ ക്ലബ്ബ്‌ ക്രമീകരിക്കുന്നു.