47041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47041
യൂണിറ്റ് നമ്പർLK/2018/47041
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം31 (യൂണിറ്റ് 1)
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Shmit Bebal
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Biji Sebastian
അവസാനം തിരുത്തിയത്
05-08-2024Hm-47041


ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

ജൂൺ പതിനഞ്ചാം തീയതി  6 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  38 കുട്ടികൾ  പരീക്ഷ എഴുതി . 

പ്രിലിമിനറി ക്യാമ്പ്

 

ആഗസ്റ്റ് അഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  നടത്തി .  മൊത്തം  29 കുട്ടികൾ  പങ്കെടുത്തു.