ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുവാണ്ടൂർ

[[|THUMB|

ചെറുവാണ്ടൂർ

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചെറുവാണ്ടൂർ.

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചെറുവാണ്ടൂർ.ഏറ്റുമാനൂർ നഗരത്തോട് ചേർന്ന് സ്ഥിതിചെയുന്ന ഒരു ഉയർന്ന പ്രദേശമാണ് ചെറുവാണ്ടൂർ.പച്ചക്കറി ഉത്പാദനത്തിന് പേരുകേട്ട സ്ഥലമാണ് ചെറുവാണ്ടൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, CPAS ചെറുവാണ്ടൂർ കാമ്പസ്
  • AEO ഓഫീസ്,ഏറ്റുമാനൂർ
ആരാധനാലയങ്ങൾ
  • ചെറുവാണ്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി
  • പേരൂർകാവ് ഭഗവതി ക്ഷേത്രം
  • പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, CPAS ചെറുവാണ്ടൂർ കാമ്പസ്
  • സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
  • സെൻ്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്cheee

cheruvandoor

  • gggg ghiio
  • dfg
  • gg