സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2017-18 അക്കാദമികവർഷം.

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ അക്കാദമികവർഷത്തെ മികവുകൾ

'കഴിഞ്ഞ അക്കാദമികവർഷത്തെ മികവുകൾ' 2017-18 വർഷം അക്കാദമിക വർഷത്തെ മികവിന്റെ വർഷം ആയിരുന്നു. സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഈ സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി. സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡി.സി.എൽ ഉപന്യാസ രചനയിൽ നാലാം ക്ലാസിലെ ആസ്റ്റിൻ ജോസഫ് രാജു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷം 5 കുട്ടികൾക്ക് എൽ.എസ്.എസ് നേടാനായതും ഈ സ്കൂളിന്റെ നേട്ടങ്ങളിൽപ്പെടുന്നു. ഈ വര്ഷംസ രണ്ട് അധ്യാപകരാണ് സര്വ്വീസിൽ നിന്നും വിരമിക്കുന്നത്. ശ്രമീതി. റോസലിൻ, ശ്രമീതി എല്സ‍മ്മ. യാത്രയയപ്പ് സംഗമവും വാര്കവും വിപുലമായ പരിപാടികളോടെ കൊണ്ടാടി. ഈ വര്ഷം 24 കുട്ടികളെയാണ് എൽ.എസ്.എസ് എഴുതിച്ചത്. അതിൽ 5 കുട്ടികൾ എൽ.എസ്.എസ് നേടി. അസീം സയാൻ, ആസ്റ്റിൻ ജോസഫ് രാജു, ജോജിൻ ജിമ്മി, അമീഷ സി.എ, ജിസ്‌ന ബിജു എന്നിവർ.


എൽ.എസ്.എസ് വിജയികൾ
സബ് ജില്ലാതല കലോത്സവത്തിൽ രണ്ടാംസ്ഥാനം
സബ് ജില്ലാതല ഗണിത ശാസ്ത്രവിഭാഗത്തിൽ ഒന്നാംസ്ഥാനം
ഡി.സി.എൽ വിജയികൾ
കുട്ടികളുടെ പതിപ്പ്
ഡി.സി.എൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം