സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2014-15 അക്കാദമികവർഷം.

Schoolwiki സംരംഭത്തിൽ നിന്ന്

2014-2015 അക്കാദമിക വര്ഷം

2014 - 15 അക്കാദമിക വര്ഷം  സ്‌കൂളിൽ മികവാര്ന്നന പ്രവര്ത്ത നങ്ങൾ നടത്തപ്പെടുകയുണ്ടായി പ്രവേശനോത്സവത്തോടെ ആരംഭം കുറിച്ച വര്ഷംപ നിരവധി പ്രതിഭകളെ വാര്ത്തെ ടുക്കുവാൻ പര്യാപ്തമായ പ്രവര്ത്തനങ്ങളാണ് കാഴ്ചവെച്ചത്. വായനാവാരം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, അധ്യാപകദിനം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്, റിപ്പബ്ലിക്ദിനം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടി. സ്‌കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും നിരവധി കുട്ടികളെ മത്സരങ്ങളിൽ അണി നിരത്താൻ സാധിച്ചു. രക്ഷിതാക്കള്ക്കും  കുട്ടികള്ക്കു മായുള്ള ക്വിസ് മത്സരത്തിൽ നാലാം ക്ലാസ്സിലെ തോമസ് ഒന്നാം സ്ഥാനം നേടി. സബ് ജില്ലാ തലത്തിൽ കലോത്സവത്തിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും, സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കുവാൻ സ്‌കൂളിന് സാധിച്ചു.
കുട്ടികളുടെ പഠനയാത്ര മലമ്പുഴയിലേക്ക് സംഘടിപ്പിച്ചു. ഫാന്റസി പാര്ക്ക് , ഡാം, ഗാര്ഡൻ, സ്‌നേക്ക് പാര്ക്ക്  എന്നിവ കാണുവാനും സാധിച്ചു. സ്‌കൂൾ വാര്ഷി്കം, ക്ലാരമ്മ ടീച്ചറുടെ സെന്റഓഫ് എന്നിവ ഒരുമിച്ച് നടത്തി. 210 - ഓളം കുട്ടികളെ സ്‌റ്റേജിൽ കയറ്റുവാൻ സാധിച്ചു എന്നതും നേട്ടം തന്നെ.