സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ഹിരോഷിമാ അനുസ്മരണം.

Schoolwiki സംരംഭത്തിൽ നിന്ന്
  • ഹിരോഷിമാ അനുസ്മരണം
ഹിരോഷിമാ അനുസ്മരണം

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ കറുത്തദിനം കുട്ടികൾ ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡുകൾ, റാലി എന്നിവ നടത്തി.