സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / സ്കൂൾ പാർലമെന്റ്.

Schoolwiki സംരംഭത്തിൽ നിന്ന്
  • വോട്ടെടുപ്പ്

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിന് നോമിനേഷൻ സമർപ്പണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നീ പ്രക്രിയകളിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.