സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / മലയാളത്തിളക്കം.

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളത്തിളക്കം

മലയാള പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനായി നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. പ്രയാസം നേരിടുന്ന 35 കുട്ടികളെ കണ്ടെത്തി ശ്രീമതി. ജെസമ്മ, ശ്രീമതി. ഹണി എന്നിവർ പരിശീലനം നല്കിെ വരുന്നു