സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / മലയാളം മാസിക.

Schoolwiki സംരംഭത്തിൽ നിന്ന്

കൈയ്യെഴുത്ത് മാസിക

4 സി ക്ലാസ്സിലെ എല്ലാ കുട്ടികളും മലയാളത്തിൽ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി. ഓരോ പാഠഭാഗത്തും വരുന്ന പ്രവർനങ്ങൾ കുട്ടികൾ സ്വയം ചെയ്ത് മാസികയ്ക്കായി തയ്യാറാക്കി വയ്ക്കുന്നു. പ്രവര്ത്തകനങ്ങളെല്ലാം ഏകോപിപ്പിച്ച് ബൈന്റ് ചെയ്ത് മാസിക പുറത്തിറക്കുന്നു. ഈ വര്ഷപത്തെ മാസിക ബി.പി.ഒ ശ്രീ. ശിവദാസൻ പഠനോത്സവനാളിൽ പ്രകാശനം ചെയ്തു. മാസികകളെല്ലാം പഠനോത്സവത്തിന് പ്രദര്ശിപ്പിക്കുകയും ചെയ്തു.