സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / പാഴ്വസ്തുക്കളുടെ പുനരുപയോഗം.

Schoolwiki സംരംഭത്തിൽ നിന്ന്
  • പാഴ് വസ്തുക്കളുടെ പുനരുപയോഗം


പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.